വിഡി സതീശന് കൈ കൊടുത്ത് പിവി അൻവർ. പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമര യാത്രയിൽ പങ്കെടുക്കാനെത്തിയതാണ് പി.വി.അൻവർ. നിലമ്പൂർ എടക്കരയിലെ വേദിയിലാണ് അൻവർ എത്തിയത്